ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1005 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1102 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.01%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1102
- ആകെ ഡിസ്ചാര്‍ജ് : 888917
- ഇന്നത്തെ കേസുകള്‍ : 1005
- ആകെ ആക്റ്റീവ് കേസുകള്‍ : 13508
- ഇന്ന് കോവിഡ് മരണം : 5
- ആകെ കോവിഡ് മരണം : 12044
- ആകെ പോസിറ്റീവ് കേസുകള്‍ : 914488
- തീവ്ര പരിചരണ വിഭാഗത്തില്‍ : 208
- ഇന്നത്തെ പരിശോധനകൾ : 98568
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13514362
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 578
- ആകെ പോസിറ്റീവ് കേസുകൾ: 385586
- ഇന്ന് ഡിസ്ചാര്‍ജ് : 600
- ആകെ ഡിസ്ചാര്‍ജ് : 372479
- ആകെ ആക്റ്റീവ് കേസുകള്‍ : 8819
- ഇന്ന് മരണം : 4
- ആകെ മരണം : 4287