സണ്ണി ലിയോണിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടിയും അശ്ളീല വിഡിയോ നായികയുമായ സണ്ണി ലിയോണിനെതിരെ കേസ് എടുത്തു .ദേശീയഗാനം തെറ്റായി ആലപിച്ചു എന്ന പരാതിയിലാണ് നടപടി . മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോകബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചെന്നാണ് പരാതി .

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഒരുപാടു തവണ പാടി നോക്കിയിരുന്നു എന്നും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു.ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts