കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന് സോനു നിഗം

ന്യൂഡൽഹി: കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേ​ണ്ടെന്ന പ്രസ്താവനുമായി പിന്നണി ഗായകൻ സോനു നിഗം. എസ്.ബി.ഐ ഓഫീസറുമായി ബന്ധപ്പെട്ട വിവാദത്തിൽ തേജസ്വി സൂര്യ എം.പിയുടെ കമന്റിന് മറുപടി പറയു​മ്പോഴായിരുന്നു സോനു നിഗത്തിന്റെ പ്രസ്താവന. കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യരുത്. കന്നഡ സിനിമകൾ ഇന്ത്യ മുഴുവൻ റിലീസ് ചെയ്യുകയും ചെയ്യരുത്. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടോയെന്നും തേജസ്വി സൂര്യയോട് സോനു നിഗം ചോദിച്ചു. ഇനി മുതൽ കന്നഡ സോഫ്റ്റ്​വെയർ കമ്പനികളിലും നിർബന്ധമാക്കണം. അമേരിക്കൻ ​ക്ലെയിന്റുകൾ പ്രൊജക്ട് ചെയ്യാനായി വരുമ്പോൾ അവരും കന്നഡയിൽ സംസാരിക്കട്ടെ. ഇക്കാര്യത്തിൽ ഒരു…

Read More

വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം, 19-ാം വയസ്സിൽ മകളുമായി വീട് വിട്ടിറങ്ങി ദുരിത ജീവിതം പറഞ്ഞ് നടി

തൻ്റെ രണ്ട് സിനിമയിലെ അഭിനയം കൊണ്ട് മാത്രം ബോളിവുഡിൽ നായിക പദവിയിലേയ്ക്ക് എത്തിയ താരമാണ് രുഖ്‌സാര്‍ റഹ്‌മാന്‍. പതിനേഴ് വയസിൽ തന്നെ നായികവേഷം കൈകാര്യം ചെയ്‌തെങ്കിലും വെള്ളിത്തിരയിൽ പ്രകാശിക്കാൻ രുഖ്‌സാരിന് കഴിഞ്ഞില്ല. വീട്ടുകാരുടെ സമ്മദത്തെ തുടർന്ന് അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ താരം നിരവധി ഓഫറുകൾ സിനിമ മേഖലയിൽ നിന്ന് ലഭിച്ചെങ്കിലും അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് വിവാഹ ജീവിതത്തിലേയ്ക്കും വൈകാതെ പ്രവേശിച്ചു. പിന്നീട് തൻ്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രുഖ്‌സാര്‍…

Read More

സണ്ണി ലിയോണിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടിയും അശ്ളീല വിഡിയോ നായികയുമായ സണ്ണി ലിയോണിനെതിരെ കേസ് എടുത്തു .ദേശീയഗാനം തെറ്റായി ആലപിച്ചു എന്ന പരാതിയിലാണ് നടപടി . മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോകബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചെന്നാണ് പരാതി . ഒരുപാടു തവണ പാടി നോക്കിയിരുന്നു എന്നും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു.ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ…

Read More