ബെംഗളൂരുവിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്ന് മുന്നോട്ട്;കർണാടകയിൽ ഇന്ന് 83 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 83 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

6974 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :83(122)
  • ആകെ കോവിഡ് മരണം :8228(8145)
  • ഇന്നത്തെ കേസുകള്‍ :6974(7339)
  • ആകെ പോസിറ്റീവ് കേസുകള്‍ :533850(526876)
  • ആകെ ആക്റ്റീവ് കേസുകള്‍ : 93153(95335)
  • ഇന്ന് ഡിസ്ചാര്‍ജ് :9073(9925)
  • ആകെ ഡിസ്ചാര്‍ജ് :432450(423377)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :822(809)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4338442(4282735)
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :26(32)
  • ആകെ മരണം :2715(2689)
  • ഇന്നത്തെ കേസുകള്‍ :3082(2886)
  • ആകെ പോസിറ്റീവ് കേസുകള്‍ :200728(197646)
  • ആകെ ആക്റ്റീവ് കേസുകള്‍ :39983(41072)
  • ഇന്ന് ഡിസ്ചാര്‍ജ് :4145(3536)
  • ആകെ ഡിസ്ചാര്‍ജ് :158029(153884)
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts