ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡൽ നമ്മ ബെംഗളൂരുവിൽ നിർമ്മാണമാരംഭിച്ചു.

ബെംഗളൂരു : ഇന്ത്യക്കാരായ ഐ ഫോൺ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐ.ഫോൺ എസ്.ഇ – 2 ഇന്ത്യയിൽ അസംബ്ലിങ് ആരംഭിച്ചു.

അതും നമ്മുടെ ബെംഗളൂരുവിലെ പീനിയയിലെ വിസ്ട്രോൺ പ്ലാൻ്റിലാണ് പ്രവൃത്തികൾ നടക്കുന്നത്.

ഐ ഫോൺ 7, 6 ,എസ് ഇ യുടെ ആദ്യ വേർഷൻ എന്നിവ ഈ പ്ലാൻറിൽ മുൻപ് അസംബിൾ ചെയ്തിരുന്നു.

  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

കസ്റ്റംസ് നികുതി ഒഴിവാകുമെന്നതിനാൽ 42500 രൂപ രാജ്യാന്തര വിപണിയിൽ വിലയുള്ള ഈ മോഡൻ കുറഞ്ഞ വിലക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

ആപ്പിളിൻ്റെ നിർമ്മാണ പങ്കാളിയായ ഫോക്സ് കോം ചെന്നൈയിലെ ശ്രീപെരുംമ്പൂർ പ്ലാൻ്റിൽ ഐഫോൺ എക്സ് ആർ ,11 സീരീസ് ഫോണുകൾ സംയോജിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us