നഗരത്തിൽ 2 പുതിയ കണ്ടെയിൻമെന്റ് സോണുകകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 54 ആയി.

ബെംഗളൂരു : ജൂൺ എട്ടിന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 77 പ്രകാരം നഗരത്തിൽ പുതിയ 2 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 54 ആയി.
ബി ബി എം പി
വെസ്റ്റ് സോണിലെ ചാൽറെഡി പാളയയും പാദാരായണ പുരയുമാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്.
പുതുതായി ചേർക്കപ്പെട്ട സോണുകളിൽ ഒന്ന് വീതം ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.

പട്ടിക താഴെ വായിക്കാം

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ബൊമ്മനഹള്ളി സോണ്‍:

190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്‌, 193-അരകരെ, 185-യെലചെനഹള്ളി.

മഹാദേവ പുര സോണ്‍:

54 – ഹൂഡി, 84 – ഹഗദൂർ, 149 – വർത്തൂർ, 26-രാമമൂർത്തി നഗർ, 86-മറാത്തള്ളി, 83-കടുഗോടി, 150-ബെല്ലന്ദുരു, -85-ദൊഡാനേകുന്തി.

ഈസ്റ്റ്‌ സോണ്‍:

23-നാഗാവര, 24-എച്ച്ബിആർ ലേഔട്ട്, 115-വാമർപേട്ട്, 61-എസ്.കെ.ഗാര്‍ഡന്‍ , 114-അഗരം, 63-ജയമഹൽ

സൌത്ത് സോണ്‍ :

176-ബിടിഎം ലേഔട്ട്, 146-ലക്കസന്ദ്ര, 144-സിദ്ധാപുര, 124-ഹോസഹള്ളി, 143-വിശ്വേശ്വരപുരം

വെസ്റ്റ് സോണ്‍:

45-മല്ലേശ്വരം, 135-പാദരായണപുര,136 - ജഗജിവൻരം നഗർ,44-മരപ്പാനപാളയ,
138-ചാലവാടിപാളയ,105-അഗ്രഹാര ദശരഹള്ളി 95-സുഭാഷ് നഗർ,66-സുബ്രഹ്മണ്യ നഗർ,
141-ആസാദ്‌നഗർ,131-നയന്ദനഹള്ളി, 137-റായപുരം

യെലഹങ്ക സോണ്‍ :
06 - തനിസന്ദ്ര, 01-കെംപെ ഗൌഡ, 04-യെലഹങ്ക ന്യൂ ടൌണ്‍,10-ഡോദ്ദബോമ്മസന്ദ്ര

രാജാ രാജേശ്വരി നഗര്‍ സോണ്‍ :

72-ഹരോഹള്ളി, 129-ജ്ഞാനഭാരതിനഗർ, 73-കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :
39-ചോക്കസന്ദ്ര, 14-ബാഗൽഗുണ്ടെ


ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts