ഉപതെരഞ്ഞെടുപ്പിന് പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ബെംഗളൂരു : എം.എൽ.എ മാരെ അയോഗ്യത സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 5ലേക്ക് മാറ്റി.

ഡിസംബർ 9 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി.

അടുത്ത മാസം 21ന് വോട്ടെടുപ്പും 24 വോട്ടെണ്ണലും നടത്താനാണ് തീരുമാനിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് മാറ്റി വെക്കാം എന്ന് കഴിഞ്ഞ ദിവസം കമ്മീഷണർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

അയോഗ്യരാക്കപ്പെട്ടവരുടെ കേസ്അടുത്ത മാസം 22നാണ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.

പുതിയ വിജ്ഞാപനമനുസരിച്ച് നവംബർ 11 മുതൽ 19 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാമെന്ന് കമ്മീഷൻ അറിയിച്ചു.

കഴിഞ്ഞ 21 ന് പുറത്തിറങ്ങിയ വിജ്ഞാപനമനുസരിച്ച് നൽകിയിട്ടുള്ള നാമനിർദ്ദേശ പത്രികകളും സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts