ഇൻഫോസിസിന് യു.എൻ.പുരസ്കാരം;ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ പുരസ്കാരം ലഭിക്കുന്ന ഏക ഇന്ത്യൻ കമ്പനിയായി ബെംഗളൂരുവിന്റെ സ്വന്തം “ഇൻഫി”.

ബെംഗളൂരു : രാജ്യാന്തരതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ഉള്ള പ്രവർത്തന മികവിന് ഇൻഫോസിസിന് ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരം.

കാർബൺ ന്യൂട്രൽ വിഭാഗത്തിൽ നൽകുന്ന ഗ്ലോബൽ ആക്ഷൻ പുരസ്കാരം ഡിസംബറിൽ നടക്കുന്ന യുഎൻ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിൽ സമ്മാനിക്കും.

ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യൻ കമ്പനിയാണ് ഇൻഫോസിസ് .

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ ആശ്രയിച്ചുള്ള ഹരിത സൗഹൃദ ക്യാമ്പസുകൾ ആണ് ഇൻഫോസിസിൽ ഉള്ളത്.

2008 ൽ ആളോഹരി ഊർജ ഉപയോഗം 51 ശതമാനമായി കുറക്കാൻ ഇൻഫോസിസിന് കഴിഞ്ഞിരുന്നു.

2018-19 അത്  46% കുറയ്ക്കാൻ കഴിഞ്ഞെന്ന് ചീഫ്ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts