സൂക്ഷിക്കുക! നഗരത്തിൽ ഡെങ്കിപ്പനി പകരുന്നത് വിമാനവേഗത്തിൽ! സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 10000 കവിഞ്ഞു!

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10000 കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.നഗരത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

ബെംഗളൂരു നഗര ജില്ലയിൽ മാത്ര 6515 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.2018ൽ ഇത് 4427 ആയിരുന്നു.

വെള്ളപ്പൊക്കം സാരമായി ബാധിച്ച ദക്ഷിണ കന്നട ജില്ലയിലെ ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണം 948 ആണ്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് 8 പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts