ഒടുവിൽ പരാതികൾ ഫലംകണ്ടു; അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കുടുങ്ങി ജയനഗര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്!!

ബെംഗളൂരു: ഒടുവിൽ പരാതികൾ ഫലംകണ്ടു; അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കുടുങ്ങി ജയനഗര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്!!

ജയനഗര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 2.7 ലക്ഷം രൂപ പിടിച്ചെടുത്തു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

പണം കൂടാതെ സ്മാര്‍ട് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും എസിബി പിടികൂടിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയെ തുടര്‍ന്നാണ് എസിബി റെയ്ഡ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts