അമിത വേഗത്തിൽ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിന് ഇൻസ്പെക്ടറെ യുവാവ് ഹെൽമെറ്റ് കൊണ്ടടിച്ചു; കോറമംഗലയിൽ നടന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : കോറമംഗല നാഷണൽ ഗെയിംസ് വില്ലേജിൽ അമിത വേഗത്തിൽ ബൈക്കോടിച്ച സഞ്ജയ് ( 25)നെ എം എസ് ഹിതേന്ദ്ര (45) എന്ന പോലീസ് ഇൻസ്പെക്ടർ തടയുകയായിരുന്നു,കോപാകുലനായ യുവാവ് തന്റെ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് പോലീസ് ഇൻസ്പെക്ടറുടെ തലക്കടിക്കുകയായിരുന്നു.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

കോറമംഗല പോലീസ് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
[masterslider id="10"]

Related posts