കുടകിലെ തോട്ടത്തിൽ മലയാളി ദമ്പതികളടക്കം മൂന്നുപേർ ഷോക്കേറ്റ് മരിച്ചു.

ബെംഗളൂരു: കുടകിലെ കാപ്പിത്തോട്ടത്തിൽ മരങ്ങളുടെ കൊമ്പ് മുറിക്കുന്ന അതിനിടയിൽ അലൂമിനിയം ഏണി വൈദ്യുതി ലൈനിൽ തട്ടി മലയാളി ദമ്പതികളടക്കം മൂന്നുപേർ മരിച്ചു.

ഒരാൾക്ക് ഗുരുതര പരുക്കേറ്റ കാസർകോട് സ്വദേശി അനിൽ (46) ഭാര്യ കവിത (37) മടിക്കേരി ചെമ്പെനെ സ്വദേശി  ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

പരിക്കേറ്റ സുനിതയെ മടിക്കേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബല്ല മാവട്ടി ദൊഡ്ഡ പുലിക്കോടട്ട കുഞ്ഞാപ്പയുടെ കാപ്പിത്തോട്ടത്തിലാണ് അപകടം നടന്നത്.

ഉയരത്തിൽ എത്താൻ സഹായിക്കുന്ന അലുമിനിയം ഏണി നീക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.3 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts