തോല്‍വിയില്‍ റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്‌ലി..!!

ബെംഗളൂരു: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഈ സീസണില്‍ 12 കളികള്‍ നേരിട്ട ആര്‍സിബി നാല് കളികള്‍ മാത്രമാണ് ജയിച്ചത്. ഇതോടെ, തോല്‍വികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കോഹ്‌ലി നയിച്ച ബാംഗ്ലൂര്‍ ടീം.

100 ട്വന്‍റി-20 മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. കോഹ്‌ലി ടീമിന്‍റെ ഭാഗമായിരുന്നപ്പോഴാണ് 90 തോല്‍വികളും സംഭവിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. അതോടെ, ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ താരമായി കോഹ്‌ലി.100 ട്വന്‍റി-20 മത്സരങ്ങള്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

112 തോല്‍വികളോടെ ഇംഗ്ലണ്ടിലെ മിഡില്‍  സെക്സും, 101 തോല്‍വിയോടെ ഡെര്‍ബിഷെയറുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്. 2019 ഐ.പി.എല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ബാംഗ്ലൂര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിയോടെയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts