ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വിമാനയാത്രികനിൽനിന്ന് വെടിക്കോപ്പുകൾ പിടിച്ചു!!

ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വിമാനയാത്രികനിൽനിന്ന് വെടിക്കോപ്പുകൾ പിടിച്ചു!! ആഡിസ് അബാബയിൽനിന്ന്‌ ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ മുംബൈയിലിറങ്ങിയ വൈരവൻ സുബ്രഹ്മണ്യൻ എന്നയാളിൽനിന്നാണ് സി.ഐ.എസ്.എഫ്. ഭടന്മാർ തോക്കിലെ തിരകൾ കണ്ടെത്തിയത്.

ആറുതിരകളാണ് ബാഗിൽനിന്ന്‌ കണ്ടെടുത്ത്. ഇതുസംബന്ധിച്ച രേഖകൾ ഒന്നും ഹാജരാക്കിയതുമില്ല. ഇയാളെ എയർപോർട്ട് പോലീസിന് കൈമാറി. മുംബൈയിൽ വിമാനമിറങ്ങിയ സുബ്രഹ്മണ്യന്റെ നീക്കങ്ങളിൽ സംശയംതോന്നിയ സി.ഐ.എസ്.എഫ്. ഭടന്മാർ ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts