ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ നടക്കും

ബെം​ഗളുരു; ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ ആരംഭിക്കും.

നാളെയും ശനിയാഴ്ച്ചയും വൈകിട്ട് 06.30 ന് ​ഗാന ശുശ്രൂഷ . കൺവൻഷനിൽ റവ. ജോസഫ് കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തും.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

11 ന് രാവിലെ 8ന് കുർബാന, വചനസന്ദേശം, എന്നിവയോടെ സമാപിക്കുമെന്ന് വികാരി റവ. വർ​ഗീസ് മാത്യു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts