രക്ഷിതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍;ഹോംവർക്കിൽ നിയന്ത്രണം ഏർപ്പെടുത്തി സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്.

ബെംഗളൂരു : ഹോംവർക്കിൽ നിയന്ത്രണം ഏർപ്പെടുത്തി സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽനിന്നു വീട്ടിലേക്കും തിരിച്ചും വിദ്യാർഥികൾ അമിതഭാരം ചുമലിലേറ്റുന്ന സാഹചര്യത്തിലാണ് നടപടി.ഹോംവർക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ വിദ്യാർഥികൾക്ക് അതതു ദിവസത്തെ ടൈംടേബിൾ അനുസരിച്ചുള്ള പുസ്തകങ്ങൾ മാത്രം കൊണ്ടുപോയാൽ മതി.

നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് പ്രൈമറി വിദ്യാഭ്യാസ മന്ത്രി മഹേഷ് പറഞ്ഞു. അഞ്ചാം ക്ലാസ് വരെയുള്ളവർക്കു പരീക്ഷയ്ക്കു പുസ്തകം തുറന്നുവച്ച് എഴുതാൻ അവസരം നൽകുന്നതു സംബന്ധിച്ചു സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച ചെയ്യും. ഇതിനെതിരെ ഉയർന്ന എതിർപ്പുകൾ കാര്യം മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ
  ഇനി 'പ്രീമിയം' ലുക്കിൽ പറക്കാം! മൈസൂരു -പെരിന്തല്‍മണ്ണ പ്രീമിയം സൂപ്പര്‍ഫാസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us