റംസാന്‍ കിറ്റ് വിതരണവും പ്രഭാഷണവും.

ബെംഗളൂരു : ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമസാൻ കിറ്റ് വിതരണം ഖത്തീബ് അബ്ദുൽ ജലീൽ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജിദ്, അബ്ദുൾ ലത്തീഫ്, ജലീൽ മൗലവി, അബ്ദുൾ റഹ്മാൻ കുട്ടി, അഷ്റഫ്, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ബെംഗളൂരു ∙ മലബാർ മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിച്ച റമസാൻ പ്രഭാഷണത്തിൽ ശറഫുദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ടി.സി. സിറാജ്, സി.എം. മുഹമ്മദ് ഹാജി, കെ.സി. അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.

ബെംഗളൂരുവിലെ റമസാൻ സമയക്രമം  താഴെ.

∙ ഇന്ന് ഇഫ്താർ (നോമ്പ് തുറ)- വൈകിട്ട് 6.41

∙ നാളെ സെഹരി (അത്താഴ വിരാമം)- രാവിലെ 4.31 ഇഫ്താർ (നോമ്പുതുറ)- വൈകിട്ട് 6.41

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts