സുഡു വീണ്ടുമെത്തുന്നു; ഇത്തവണ വില്ലന്‍ വേഷത്തില്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സാമുവല്‍ റോബിന്‍സണ്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. ഒരു വില്ലന്‍ വേഷത്തിലാണ് സാമുവല്‍ ഇത്തവണ എത്തുക.

കാ​ഞ്ച​ന​മാ​ല കേ​ബി​ള്‍ ടി​വി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​മൊ​രു​ക്കി​യ പാ​ര്‍​ഥ​സാ​ര​ഥി​ സംവിധാനം ചെയ്യുന്ന ‘പ​ർ​പ്പി​ൾ’ എന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുക. വി​ഷ്‍​ണു വി​ന​യ​ന്‍, വി​ഷ്‍​ണു ഗോ​വി​ന്ദ്, ഋ​ഷി പ്ര​കാ​ശ്, മ​റി​ന മൈ​ക്കി​ള്‍, നി​ഹാ​രി​ക തു​ട​ങ്ങി​യ​വ​ര്‍ അഭിനയിക്കുന്ന ക്യാമ്പസ് ചിത്രമാണ് പര്‍പ്പിള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts