രാജ്യത്തെ എടിഎമ്മുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം കർണാടകക്ക്.

ബെംഗളൂരു : രാജ്യത്ത് എടിഎമ്മുകളുടെ എണ്ണത്തിൽ കർണാടകയ്ക്കു മൂന്നാംസ്ഥാനം. 29 ലക്ഷം എടിഎമ്മുകളാണു സംസ്ഥാനത്തു 30 ജില്ലകളിലായി പ്രവർത്തിക്കുന്നത്. 52 ലക്ഷം എടിഎമ്മുകളുള്ള ‍‍ഡൽഹി ഒന്നാംസ്ഥാനത്തും 35 ലക്ഷവുമായി തമിഴ്നാട് രണ്ടാംസ്ഥാനത്തുമാണെന്നു കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു.

നഗരത്തിൽ പ്രതിദിനം പണം നിറയ്ക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണു പണം നിറയ്ക്കുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും സാന്നിധ്യമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ‌ു കൂടുതൽ എടിഎമ്മുകൾ

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts