CWG2018: സുവര്‍ണതീരത്ത് അഭിമാനത്തോടെ ഇന്ത്യ; നേടിയത് 66 മെ‍ഡലുകള്‍

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല താഴുമ്പോള്‍ ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനിക്കാന്‍ ഒരു പിടി മികച്ച മുഹൂര്‍ത്തങ്ങളാണ് ബാക്കിയാകുനന്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ കാഴ്ച വച്ചത്. ഇരുപത്തിയാറ് സ്വര്‍ണം അടക്കം 66 മെഡലുകള്‍ ഇന്ത്യ നേടി. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍. 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇതിന് മുന്‍പ് മികച്ച പ്രകടനം ഇന്ത്യ കാഴ്ച വച്ചത്. 38 സ്വര്‍ണം അടക്കം 101…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സില്‍ സൈനയ്ക്ക് സ്വര്‍ണ്ണം.

ഗോ​ള്‍​ഡ് കോ​സ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സ് കിരീടം സൈന നെഹ്‍വാലിന്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനല്‍ മത്സരം ഏറെ രോമാഞ്ചകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് രണ്ട് ഗെയിമുകളിലും കണ്ടത്. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ പി.വി. സിന്ധുവിനെ തോല്‍പ്പിച്ച് സൈന സ്വര്‍ണം നേടി. സ്‌കോര്‍ 21 – 18, 23 – 21. സെമിയില്‍ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്. നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പി.വി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. ലോക റാങ്കിങ്ങില്‍…

Read More

ഉന്നാവ് പീഡനം: ബിജെപി എംഎല്‍എയുടെ വനിതാ കൂട്ടാളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ പ്രതിയായ ഉന്നാവ് ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട സിബിഐ അറസ്റ്റ് ചെയ്ത എംഎല്‍എയുടെ വനിതാ കൂട്ടാളി ശശി സിംഗിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് സിബിഐ ശശി സിംഗിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിംഗാണെന്നാണ് മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുപി പൊലീസിന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഈ സ്ത്രീയെ പരാമര്‍ശിച്ചിരുന്നു. എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ മുറിയുടെ പുറത്ത് കാവലായി നിന്നത് ശശി സിംഗായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ…

Read More

രാജ്യത്തിന് സ്വർണ്ണം സമ്മാനിച്ച പൂനം യാദവിന് നാട്ടുകാർ നൽകിയത് കല്ലേറ്.

വാരാണസി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ അജ്ഞാതരുടെ ആക്രമണം. വാരാണസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. പൂനത്തിന്‍റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മിലുള്ള സ്ഥലതര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ താരം പ്രശ്നം പരിഹാരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല, തുടര്‍ന്നാണ്‌ ആക്രമണമുണ്ടായത്. അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. പൂനം നല്‍കിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാവലയം…

Read More

ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു.

കാ​ൺ​പു​ർ: ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനം തുടര്‍ക്കഥയവുകയാണ്. ഉന്നാവ് സംഭവം ഏല്‍പ്പിച്ച നടുക്കം വിട്ടുമാറുന്നതിനു മുന്‍പേയാണ് മറ്റൊരു സംഭവം കൂടി. പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം ക​ത്തി​ച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. കാ​ണ്‍​പു​രി​ല്‍ ദെ​ഹാ​ത് ജി​ല്ല​യി​ലെ ബൈ​ന​എന്ന സ്ഥലത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ന​യി​ലെ ര​മേ​ഷ് ബാ​ബു ധോ​രെയുടെ മ​ക​ൾ നി​ധി ധോരെ​യാ​ണ് അ​തി​ക്ര​മ​ത്തി​നു ഇ​ര​യാ​യ​ത്. അ​ഞ്ചു പേ​ർ ചേ​ർ​ന്നാ​ണ് നി​ധി​യെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​രമായി ​പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​രി​ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കു​ഴ​ൽ​ക്കി​ണ​റി​ൽ​നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ…

Read More

കര്‍ണാടകയില്‍ വന്നാല്‍ യോഗിയെ ചെരുപ്പുകൊണ്ട് അടിക്കണം!

ബെംഗളൂരു∙ കർണാടകയിൽ കാലുകുത്തിയാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പിന് തല്ലാനുള്ള കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റിന്റെ ആഹ്വാനത്തെച്ചൊല്ലി കോൺഗ്രസ്–ബിജെപി വാക്പോര്. ഉത്തർപ്രദേശിലെ ഉന്നാവിലും ജമ്മു കശ്മീരിലെ കഠ്‌വയിലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതിനെതിരെ നടത്തിയ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിനിടെയാണ് കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു വിവാദ പരാമർശം നടത്തിയത്. യോഗി ആദിത്യനാഥ് എത്രയും പെട്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും റാവു ആവശ്യപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയ രംഗത്തിനാകെ കളങ്കമാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തിന് യുപിയില്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമ്മിക യോഗ്യതയില്ല. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍…

Read More

കോണ്‍ഗ്രസ്സും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു;സിദ്ധരാമയ്യയുടെയും ആഭ്യന്തരന്ത്രി രാമലിംഗ റെഡ്ഡിയുടെയും മക്കള്‍ക്ക്‌ സീറ്റ്;ഹാരിസിന് സീറ്റ് ഇല്ല.

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 218 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു സീറ്റുകളിൽനിന്ന് ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരു സീറ്റിൽ മാത്രമേ അദ്ദേഹത്തിന്റെ പേരുള്ളൂ. ഇക്കുറി ചാമുണ്ഡേശ്വരിയിൽനിന്നാണ് സിദ്ധരാമയ്യ ജനവിധി തേടുക. അതേസമയം, ഏഴു സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അവയിൽ ഒന്നിൽക്കൂടി സിദ്ധരാമയ്യ മൽസരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. സിദ്ധരാമയ്യ മൽസരിക്കുന്ന ചാമുണ്ഡേശ്വരിയിൽ ബിജെപിയും ജെഡിഎസ്സും ഒന്നിച്ചുനിന്ന് മൽസരിക്കാനുള്ള സാധ്യത പരിഗണിച്ചാണിത്. ബിജെപിയും കഴിഞ്ഞ ദിവസം ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു. 2008…

Read More

മലയാളി വെബ്ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌;തെളിവെടുപ്പ് തുടരുന്നു;റിൻസനെ കൊലപ്പെടുത്തിയത് കാര്‍ തട്ടിയെടുക്കാന്‍..

ബെംഗളൂരു : മലയാളി വെബ്ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌. കാവൽബൈരസന്ദ്രയിൽ താമസിക്കുന്ന തൃശൂർ അയ്യന്തോൾ ഒളരി തറയിൽ ടി.എൽ. സോമന്റെ മകൻ ടി. റിൻസനെ (23) കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശികളായ ധിമാൻശങ്കർ ദാസ് (ദീപക്– 26), അരൂപ്ശങ്കർ ദാസ് (36), ഒഡീഷ സ്വദേശി ഭരത് പ്രധാൻ (22) എന്നിവരെയാണ് ഡിജെ ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18നു ബെംഗളൂരുവിൽനിന്നു കാറുമായി കാണാതായ റിൻസന്റെ മൃതദേഹം തമിഴ്നാട്ടിൽ ഹൊസൂർ ഭദ്രാപ്പള്ളിയിലെ സ്കൂളിനു സമീപത്തെ ഓടയിലാണ് കണ്ടെത്തിയത്. റിൻസനുമായി ഇവർക്കു…

Read More

പൊന്‍കണിയുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു.

നന്മയുടെയും ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കണിക്കൊന്നപ്പൂക്കളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് ഒരുക്കുന്ന കണി  അടുത്ത വര്‍ഷത്തെ ശുഭപ്രതീക്ഷകളെയാണ് സൂചിപ്പിക്കുന്നത്. എല്ലാ മലയാളികള്‍ക്കും ബെംഗളൂരു വാർത്തയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

Read More

കർണാടക പ്രവാസി കോൺഗ്രസിന്റെ ട്രഷററായി സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു.

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയി ബെംഗളൂരു മലയാളിയായ ശ്രീ സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു. നിലവിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ കണവീനറാണ്. എജ്യുകേഷൻ കൺസൽറ്റെൻറുകളുടെ സംഘടനയായ ചെക്ക്‌ (Consortium Of Higher Education of Consultant of Kerala) ന്റെ പ്രസിഡന്റ് ആണ് ശ്രീ സുമോജ്.  

Read More
Click Here to Follow Us