റിന്‍സണ് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെ സന്ദർശിച്ചു.

ബെംഗളൂരു ∙ മലയാളി വെബ്ടാക്സി ഡ്രൈവറെ കാർ തട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെ സന്ദർശിച്ചു.

തൃശൂർ അയ്യന്തോൾ സ്വദേശി റിൻസൻ ടി.സോമന്റെ മൃതദേഹമാണ് ഹൊസൂരിലെ സ്കൂളിനു മുന്നിലുള്ള ഓടയിൽ കണ്ടെത്തിയത്. സമീപകാലത്ത് കർണാടകയിൽ കേരള ആർടിസി ബസുകൾക്കു നേരെയുണ്ടായ അതിക്രമങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts