മണ്ഡ്യ രൂപത പ്രസംഗ മൽസരം നടത്തുന്നു.

ബെംഗളൂരു : മണ്ഡ്യ രൂപത ഇന്റർചർച്ച് പ്രസംഗ മൽസരം വികാരി ജനറൽ റവ.ഡോ. മാത്യു കോയിക്കര ഉദ്ഘാടനം ചെയ്തു. യങ് കപ്പിൾസ് അപ്പസ്തലേറ്റ് സെക്രട്ടറി ഫാ. ലാലു തണ്ടത്തിലാക്കൽ അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗത്തിൽ സജി ഡൊമിനിക് (ഹോളി ഫാമിലി ഫൊറോന പള്ളി, ഹൊങ്ങസന്ദ്ര) ഒന്നാം സ്ഥാനവും പ്രവീൺ ആന്റോ (സെന്റ് ചാവറ പള്ളി, ഈജിപുര), രണ്ടാം സ്ഥാനവും കെ.എം. ഫ്രാൻസിസ് (ഹോളി ഫാമിലി പള്ളി) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ സിദി സോജി (സാന്തോം പള്ളി, ഹുളിമാവ്) ഒന്നാം സ്ഥാനവും ജിജി സനീഷ് (വേളാങ്കണ്ണി പള്ളി, മുത്താനല്ലൂർ) രണ്ടാം സ്ഥാനവും ലീന ബിനു (സ്വർഗറാണി പള്ളി, രാജരാജേശ്വരി നഗർ) മൂന്നാം സ്ഥാനവും നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts