ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വാർഷിക ധ്വജോൽസവം 16നു കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. ഉൽസവ ദിവസങ്ങളിൽ രാവിലെ അഞ്ചിനു നിർമാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, അന്നദാനം, ദീപാരാധന, പ്രസാദവിതരണം, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും. 22ന് ഉൽസവബലിയും 23ന് ആറാട്ടും ഘോഷയാത്രയും ഉണ്ടായിരിക്കും.
Related posts
-
ദുരിതാശ്വാസ നിധിയിലേക്ക് നന്മ കൾച്ചറൽ & സോഷ്യൽ ഫോറം സംഭാവന നൽകി
ബെംഗളൂരു : നന്മ കൾച്ചറൽ & സോഷ്യൽ ഫോറം വയനാട് ദുരിതാശ്വാസത്തിനായി... -
ആർപ്പോ…. ഇർറോ ഈ വർഷത്തെ ഓണാഘോഷത്തിന് കോടിയേറി
ബെംഗളൂരു: ഇലക്ട്രോണിക്സിറ്റി ജി.എം ഇൻഫിനൈറ്റ് കൾച്ചറൽ സംഘടനയായ ഇ.സി.ഡബ്ലിയൂ.എ. യുടെ ആഭിമുഖ്യത്തിലുള്ള... -
വയനാടിന് കൈത്താങ്ങായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷൻ
ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമാഹരിച്ച...