മഹാദേവപുര പ്രഗതി ക്ലബ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി.

ബെംഗളൂരു∙ കന്നഡ രാജ്യോൽസവത്തോടനുബന്ധിച്ച് മഹാദേവപുരയിലെ പ്രഗതി ക്ലബിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി.

ബി.എ.ബസവരാജ് എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ജയറാം റെഡ്ഡി അധ്യക്ഷത വഹിച്ചു. കോർപറേറ്റർമാരായ സുരേഷ്, നാഗരാജ്, സുബറെഡ്ഡി എന്നിവർ പ്രസംഗിച്ചു.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
[masterslider id="10"]

Related posts

Click Here to Follow Us