ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു ശേഷം കേരള ആർടിസിയുടെ കേരളത്തിൽ നിന്നുള്ള മടക്ക സർവീസുകളിലെ ടിക്കറ്റ് വിൽപനയും തുടങ്ങി. ഡിസംബർ 25നു പുറപ്പെടുന്ന ബസുകളിലെ റിസർവേഷനാണ് ഇന്നലെ തുടങ്ങിയത്. ഈ ദിവസത്തെ നൂറുകണക്കിനു ടിക്കറ്റുകൾ ഇന്നലെ തന്നെ വിറ്റുപോയി. ഡിസംബർ 26ലെ ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും. വോൾവോ–സ്കാനിയ ഉൾപ്പെടെ പ്രധാന റൂട്ടിലെ ബസുകളിൽ 10 സീറ്റ് വീതം തത്കാൽ ക്വോട്ടയിൽ നീക്കി വച്ചിട്ടുണ്ട്. ഈ ടിക്കറ്റുകളുടെ റിസർവേഷൻ ബസ് പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപ് തുടങ്ങും. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും…
Read More