ബെംഗളൂരു∙ കർണാടകയിൽ മൂന്നു പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. ദാവനഗരൈ, ബെളഗാവി, ഹാസൻ എന്നിവിടങ്ങളിലാണിവ. മൈസൂരുവിൽ പോസ്റ്റോഫിസിനോടനുബന്ധിച്ച് ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രം വിജയകരമായ സാഹചര്യത്തിൽ ഇതേ മാതൃകയിൽ കൂടുതൽ ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക (എസ്.ഐ.ആർ) പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബി.എൽ.ഒ... -
ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്കോം ട്രാൻസ്ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
ബെംഗളൂരു: വരാനിരിക്കുന്ന വാർഷിക മെയിന്റനൻസ് പ്രവർത്തികളുടെ ഭാഗമായി ജൂലൈ 25, 26... -
ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഔട്ടർ റിംഗ്...
