കുറഞ്ഞ നിരക്കില്‍ ഭക്ഷണം കഴിച്ചതിനു ശേഷം ഒരു സെല്ഫി എടുക്കാന്‍ മറക്കേണ്ട;ഇന്ദിര കാന്റീനില്‍ സെല്‍ഫി എടുത്താല്‍ ഒരു ലക്ഷം സമ്മാനം.

ബെംഗളൂരു∙ ഇന്ദിരാ കന്റീനിൽ ഭക്ഷണം കഴിക്കുന്ന സെൽഫി പകർത്തിയാൽ വെറുതെയാവില്ല. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനമാണ് ബിബിഎംപിയുടെ വാഗ്ദാനം. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇന്ദിരാ കന്റീൻ മൊബൈൽ ആപ് സെൽഫി പോസ്റ്റ് ചെയ്യാനുള്ള ലിങ്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

സമ്മാനാർഹരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഇന്ദിരാ കന്റീനുകൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയിടയിലും പ്രചാരം ലഭിക്കുന്നതിന്റെ ഭാഗമായാണ് മൽസരം സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us