ഇനി ഡോ: രാജേട്ടന്‍!

നാഗര്‍കോവില്‍: കുമാരകോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി ഒ.രാജഗോപാല്‍ എംഎല്‍എയ്ക്ക് ഡി. ലിറ്റ് ബിരുദം നല്‍കി. യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ബിരുദദാന ചടങ്ങില്‍ ചാന്‍സലര്‍ ഡോ. എ.പി. മജീദ്ഖാന്‍ ബിരുദം നല്‍കി ആദരിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിസ്തുല പ്രവര്‍ത്തനത്തിനാണ് യൂണിവേഴ്‌സിറ്റി ബിരുദം നല്‍കി ആദരിക്കുന്നതെന്ന് ചാന്‍സലര്‍ പറഞ്ഞു.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

വിഎസ്എസ്‌സി റിസര്‍ച്ച് ഓര്‍ഗനൈസര്‍ ഡോ.ശിവന്‍ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് ചാന്‍സലര്‍ ഡോ.പെരുമാള്‍ സ്വാമി പ്രൊ. വൈസ് ചാന്‍സലര്‍ ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us