കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു 

suicide

ബെംഗളൂരു : മൂന്ന് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരു ആർആർ നഗറിലെ ചന്നസാന്ദ്രയിലാണ് സംഭവം.ദീപ (31), മകൾ ദിയ (മൂന്ന്) എന്നിവരാണ്   മരിച്ചത്. 2017ലാണ് സോഫ്റ്റ് വെയർ എൻജിനീയറായ ആദർശിനെ ദീപ വിവാഹം കഴിച്ചത്. ഉഡുപ്പി ബ്രഹ്മവാർ സ്വദേശികളായ ഇരുവരും ആർആർ നഗറിലെ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഒരാഴ്ചയായി ദീപ പനി ബാധിച്ച് ബുദ്ധിമുട്ടിൽ ആയിരുന്നെന്നാണ്  പുറത്ത് വരുന്ന വിവരം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് പോലീസിന്  ലഭിച്ചിട്ടുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം വളരെ…

Read More
Click Here to Follow Us