സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്; ക്വാർ‌ട്ടറിലെ ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടത്തിലേക്കാണ് കേരളം വീണത്. കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ വിജയം നേടി മിസോറം സെമിയിലേക്ക് ടിക്കറ്റ് നേടി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ…

Read More

ഐപിഎല്‍ ആവേശമുയരുന്നു; ധോണി ഇനി പുതിയ റോളിൽ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ധോണി ഫേസ്ബുക്കിൽ പങ്കുവെച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പുതിയ റോളിൽ പ്രത്യക്ഷപ്പെടുമെന്ന് സൂചന…

Read More

“പ്രതികാരം അടുത്ത പ്രാവശ്യം വീട്ടിയാൽ മതിയോ” ? മഞ്ഞക്കടലിരമ്പിയ കണ്ഠീരവയിൽ ബ്ലാസ്റ്റേഴ്സിന് പരാജയം.

ബെംഗളൂരു : ഐഎസ്എല്ലിൽ ബം​ഗളൂരു എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബം​ഗളൂരുവിന് വേണ്ടി വിജയ​ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. തുടക്കം മുതൽ ബം​ഗളൂരു ആണ് മത്സരത്തിൽ‌ ആധിപത്യം കാണിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾപോസ്റ്റിലേക്ക് 9 ഷോട്ടുകൾ ബം​ഗളൂരു…

Read More

കപ്പടിക്കണം കാലിപ്പടക്കണം; കേരളാബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്.സി. മത്സരം ഇന്ന്; ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മാത്രം നിരക്ക് കുത്തനെ ഉയർത്തിയതിൽ പ്രതിഷേധം

ബെംഗളൂരു : ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ശനിയാഴ്ച ബെംഗളൂരു എഫ്.സി. ക്കെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരം നടക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തെ മഞ്ഞപ്പട്ടുടുപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണ്. മുൻ സീസണുകളിലേതു പോലെ ഇത്തവണയും സ്‌റ്റേഡിയത്തെ മഞ്ഞ പുതപ്പിക്കുമെന്നു ആരാധകരുടെ സംഗമം കോ-ഓർഡിനേറ്റ് ചെയ്യുന്ന ഡോ. നയീം പറഞ്ഞു. കളിക്കാർക്ക് ആവേശം പകരാൻ മഞ്ഞപ്പട ബെംഗളൂരു വിങ് കൂറ്റൻ റ്റിഫൊ ഒരുക്കുന്നുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ടീമിന് മഞ്ഞപ്പട സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം അമ്പാടിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി. പ്രശസ്ത…

Read More

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കോഹ്ലിയും അനുഷ്കയും

വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ഒരു ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നത്. അകായ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈക്കാര്യം പുറത്തു വിട്ടത്‌.

Read More

കേരള ബ്ലാസ്റ്റേഴ്സ് മൽസരം;ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി. പേടിഎം ഇൻസൈഡർ വഴി മൽസരം…

Read More

ആരാധകനെ പിന്തുടര്‍ന്ന് സ്‌നേഹ സമ്മാനം നല്‍കി സച്ചിന്‍; വൈറല്‍ വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍. അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. സാധാരണ പതിവ് ആരാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു. Sachin meets TENDULKAR. 😋 It fills my heart with joy when I see so much love showered on me. It is the love from the people that keeps…

Read More

മായങ്ക് അഗർവാൾ ആശുപത്രി വിട്ടു

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവും കര്‍ണാടകയുടെ രഞ്‌ജി ടീം നായകനുമായ മായങ്ക്‌ അഗര്‍വാള്‍ ആശുപത്രി വിട്ടു. അഗര്‍ത്തലയില്‍നിന്ന്‌ ഡല്‍ഹി വഴി സൂറത്തിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റ്‌ വിമാനത്തില്‍ വച്ച്‌ വെള്ളമെന്ന്‌ കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ചാണ്‌ അഗര്‍വാള്‍ ആശുപത്രിയിലായത്‌. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന താരം ഇന്നലെ ആശുപത്രി വിടുകയും ബംഗളുരുവിലേക്കു യാത്ര തിരിക്കുകയും ചെയ്‌തു. തനിക്കു സുഖമാണെന്ന്‌ കാണിച്ച്‌ അഗര്‍വാള്‍ ഐ.സി.യുവില്‍ കിടക്കുന്ന ചിത്രം എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. താരത്തിന്റെ മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. അന്വേഷണം തുടരുന്നതായി ത്രിപുര പോലീസ്‌ വ്യക്‌തമാക്കി.…

Read More

സാനിയ മിർസ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വാർത്തകൾക്ക് പിന്നിൽ….

സാനിയയുടെ ടെന്നീസ് കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയിൽ ഇപ്പോൾ ചർച്ച വിഷയമാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും വിവാഹിതനായത്. പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. സാനിയയുടെ ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു. മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം…

Read More

താൻ വിരമിക്കുന്നില്ല; ഇന്ത്യൻ ബോക്സിങ് ഇതിഹാസതാരം മേരികോം വിരമിച്ചെന്ന വാർത്തയിൽ ട്വിസ്ററ്; വായിക്കാം

വിരമിക്കൽ വാർത്ത നിഷേധിച്ച് മേരികോം രംഗത്ത്. തൻറെ വാക്കുകൾ തെറ്റിദ്ധരിക്കപെട്ടതാണെന്ന് അവർ വിഷദീകരിച്ചു . ഇന്നലെ രാത്രിയോടെയായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത് . ഇതിനു പിന്നാലെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് താരം പ്രെതികരണം അറിയിച്ചത് . ബോക്സിങ് റിങ്ങിൽ തുടരുമെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം അറിയിച്ചു . തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ,എന്നാൽ നാഷണൽ ബോക്സിങ് അസ്സോസിയേഷന്റെ നിയമപ്രേകാരം 40 വയസ്സ് കഴിഞ്ഞതിനാൽ ഇനി മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.…

Read More