ജീവിതത്തില്‍ ഭാഗ്യം ലഭിക്കാൻ സെക്സ് വഴിപാട് !!! എവിടെ എന്നല്ലേ?

സെക്സ് വഴിപാട് എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാൻ വരട്ടെ… അത്തരത്തിൽ വഴിപാട് നടത്തുന്ന ഒരു ക്ഷേത്രമുണ്ട്. ഇവിടെ തീർത്ഥാടനത്തിന് എത്തുന്നത് വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെയാണ്. ഇന്തോനേഷ്യയിൽ ആണ് ഇത്തരം വിചിത്ര ആചാരങ്ങൾ ഉള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇൻഡോനേഷ്യയിലെ സോളോയിൽ സ്‌രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്. സോളോയിൽ നിന്ന് 28 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ആയിരകണക്കിന് സ്ത്രീ…

Read More

വീടിനുള്ളിൽ വിഷപ്പാമ്പുകളുടെ ശല്യം, തൂണുകളിലാകെ പാമ്പുകൾ; 5 ദിവസത്തിനുള്ളിൽ 15 പാമ്പ് കുഞ്ഞുങ്ങൾ; ദുഃഖത്തിൽ വയോധിക ദമ്പതികൾ

ബീഹാർ : ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് മൂർഖൻ. അത് തലയുയർത്തി നിൽക്കുമ്പോൾ സാധാരണക്കാരുടെ നട്ടെല്ലിന് വിറയൽ വീഴ്ത്തുമെന്ന് ഉറപ്പ്. ഇപ്പോൾ പ്രായമായവർ താമസിക്കുന്ന വീട്ടിലാണ് ഇത്തരം വിഷപ്പാമ്പുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിവസവും പ്രത്യക്ഷപ്പെടുന്ന നാഗങ്ങളെ കാരണം ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ് ഈ പ്രായമായ ദമ്പതികൾക്ക്. ബീഹാറിലെ സീതാമണ്ഡിയിൽ മുറാദ്പൂർ ഗ്രാമത്തിലെ വീട്ടിൽ പാമ്പുകൾ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്. 5 ദിവസത്തിൽ 15ലധികം പാമ്പുകുട്ടികളെയാണ് ഈ വീട്ടിൽ നിന്നും കണ്ടെത്തി പിടികൂടി പുറത്താക്കിയത്. ഇക്കാര്യം പാമ്പ് പിടിത്ത സംഘങ്ങളെ അറിയിച്ചെങ്കിലും ആരും എത്തി സഹായിച്ചില്ല.…

Read More

പുതിയതായുണ്ടാക്കിയ മധുര പലഹാരത്തിന് എന്ത് പേരിടും? മൈസൂർ പാക്ക് ഉണ്ടായ കഥ!

ബെംഗളൂരു : ദക്ഷിണന്ത്യക്കാരുടെ ഒഴിച്ചു കൂടാനാകാത്ത ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക് എന്നു പറഞ്ഞാൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. കർണാടകയിലേയും ആന്ധ്രയിലേയും തമിഴ് നാട്ടിലേയും കേരളത്തിലെയും മധുര പലഹാര പീടികകളിലെ ചില്ലു കൂടിനുള്ളിൽ വിരചിക്കുന്ന മൈസൂർ പാക്കിനെ അങ്ങിനെ തള്ളിക്കളയാനാകില്ല. ധാരാളം പേർ ഒത്തുകൂടുന്ന കുടുംബത്തിലെ സന്തോഷ സന്ദർഭങ്ങളിലും മൈസൂർ പാക്ക് ഒരു പ്രധാന ആകർഷണമായ മധുര പലഹാരം തന്നെയാണ്. കാവേരി നദിയെപ്പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി “ഐഡൻറിറ്റി ക്രൈസിസ് ” നേരിടുന്ന ഒരാൾ ആണ് മൈസൂർ പാക്ക്. തമിഴ്നാട്ടുകാർ മൈസൂർ പാക്ക് അവരുടെതാണ്…

Read More

മൈസൂർ പാക്കിന് ആഗോളതലത്തിൽ 14-ാം സ്ഥാനം: കന്നഡിഗർക്ക് അഭിമാനമെന്ന് ട്വീറ്റ് ചെയ്ത ഡികെ ശിവകുമാർ

ബെംഗളൂരു: ഗ്ലോബൽ തലത്തിൽ വരുന്ന 50 മധുരപലഹാരങ്ങളിൽ സ്വാദിഷ്ടമായ മൈസൂർ പാക്ക് 14-ാം സ്ഥാനം നേടി. പ്രശസ്തവും സ്വാദിഷ്ടവുമായ ഇന്ത്യൻ മധുരപലഹാരമായ മൈസൂർ പാക്ക്, ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് മധുരപലഹാരങ്ങളിൽ ഒന്നായി ടേസ്റ്റ് അറ്റ്‌ലസ് അംഗീകരിച്ചു. 14-ാം സ്ഥാനത്തുള്ള മൈസൂർ പാക്കിനൊപ്പം മറ്റ് രണ്ട് ഇന്ത്യൻ പലഹാരങ്ങളായ ഫലൂദയും കുൽഫി ഫലൂദയും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനങ്ങളും വിവരങ്ങളും നൽകുന്ന പ്രശസ്തമായ ഭക്ഷണ അധിഷ്ഠിത മാസികയാണ് ടേസ്റ്റ് അറ്റ്ലസ്. മൈസൂർ കൊട്ടാരത്തിലെ അടുക്കളകളിൽ നിന്ന് ഉത്ഭവിച്ച മൈസൂർ പാക്ക്…

Read More

കള്ളന്റെ നല്ല മനസ്; മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ഒന്നുമില്ല, 500 രൂപ വീട്ടുകാരന് നല്‍കി കള്ളന്‍

ROBBERY

ഡൽഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്. ജൂലായ് 21 ന് രാത്രിയില്‍ വിരമിച്ച എന്‍ജിനിയറുടെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്. ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു. വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയ സമയത്ിതാണ് മോഷ്ടാവ് വീട്ടിലെത്തിയത്. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ…

Read More

1000 തൊഴിലാളികൾക്ക് ഉച്ചഭക്ഷണത്തിന് വിളമ്പിയ കാന്റീനിലെ പരിപ്പ് കറിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കമ്പനിയുടെ കാന്റീനിൽ വെള്ളിയാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെടുത്തു. കമ്പനിയിലെ 1,000-ത്തിലധികം ജീവനക്കാർക്കാണ് പ്രസ്തുത ഭക്ഷണം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്‌ചറിംഗ് (ഇഎസ്‌ഡിഎം) കമ്പനിയായ ഇസിഐഎല്ലിന്റെ കാന്റീനിൽ ഭക്ഷണത്തിന്റെ ഭാഗമായി വിളമ്പിയ ദാലിൽ നിന്നുമാണ് ജീവനക്കാരൻ ചത്ത പാമ്പിനെ കണ്ടെത്തിയത്. https://twitter.com/mysteriousavhi/status/1682386343597572096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682386343597572096%7Ctwgr%5E5a085145de6de10a76bc67e0e7eb6dd86bca5c60%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fhyderabad%2Fhyderabad-dead-snake-found-in-dal-served-with-lunch-to-over-1000-ecil-workers-at-canteen-article-102057396 താമസിയാതെ, പ്ലേറ്റിനുള്ളിൽ ചത്ത പാമ്പിന്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും പൊതുജന പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. കമ്പനി ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം മാനേജ്‌മെന്റിനെതിരെ…

Read More

മദ്യം വാങ്ങാൻ പണം ലഭിക്കുന്നതിന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. മദ്യം കഴിക്കുന്നതിന് പണം ലഭിക്കുന്നതിനായി ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനുമാണ് അറസ്റ്റിലായ പ്രതികൾ. ജയ്ദേബ് ചൗധരി (അച്ഛൻ), സതി ചൗധരി (അമ്മ), കനായി ചൗധരി (മുത്തച്ഛൻ) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ വിൽക്കുന്നതിതിന് മുത്തച്ഛൻ ഇടനിലക്കാരനായി പ്രവർത്തിച്ചതായി പൊലീസ് പറഞ്ഞു. വിറ്റ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചപ്പോൾ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യം വാങ്ങാൻ…

Read More

വ്യാജ സർട്ടിഫിക്കറ്റുമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു; നഗ്നരായി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ: വീഡിയോ കാണാം

റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. #Naked_Protest SC-ST youth wing's total naked protest against Bhupesh govt. in Chhattisgarh,tried to gherao the Vidhan Sabha.All are taken in preventive custody. All these youths made allegations that 267 have secured govt. Jobs on the basis of fake caste certificates. pic.twitter.com/AP7NzHUQB0 —…

Read More

ആമസോൺ പ്രൈം ഡേ 2023 അവസാന മണിക്കൂറുകളിലേക്ക്; കഴിഞ്ഞ യാത്രകളും ഇപ്പോഴത്തെ ഡീലുകളും അറിയാം

ആമസോൺ പ്രൈം ഡേ വാർഷിക വിൽപ്പനയുടെ ഏഴാം പതിപ്പ് ഇതാ അവസാന മണിക്കൂറുകളിലേക്ക്. ഉത്സാഹിയായ ഷോപ്പർമാരുടെ ഏറ്റവും പ്രതീക്ഷയോടെയുള്ള ഔട്ടിങ്ങുകളിൽ ഒന്നായി മാറിയ ഈ ഉത്സവം എന്നത്തേക്കാളും വലുതായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. പ്രൈം ഡേ സെയിൽ ജൂലൈ 15 ന് അർദ്ധരാത്രി തൽസമയമായാണ് ആരംഭിച്ചത്. സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ & ബ്യൂട്ടി അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് ദൈനംദിന അവശ്യവസ്തുക്കളുടെ ഒരു ശ്രേണി എന്നിവയിലുടനീളം ആയിരക്കണക്കിന് ഡീലുകൾ ആസ്വദിക്കാൻ രണ്ട് ദിവസത്തെ ഫെസ്റ്റിവൽ പ്രൈം അംഗങ്ങളെ അനുവദിച്ചു. .…

Read More

12-ലധികം ഭർത്താക്കന്മാർ; ഇവരിൽ നിന്നും പണവും സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ 30 കാരിഒടുവിൽ പിടിയിൽ

ജമ്മു കശ്മീരിൽ വിവാഹ ശേഷം സ്വർണവും പണവുമായി രക്ഷപ്പെടുന്ന യുവതി അറസ്റ്റിൽ. ഷഹീൻ അക്തർ(30) ആണ് അറസ്റ്റിലായത്. പലയിടങ്ങളിൽ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിച്ച ശേഷം മെഹർ പണവും സ്വർണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ രീതി. ഞെട്ടിക്കുന്ന ഒരു തട്ടിപ്പ് കേസിൽ, ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ നിന്നുള്ള ഷഹീൻ അക്തർ  സ്ത്രീ 27 പുരുഷന്മാരെ കബളിപ്പിച്ച് വിവാഹം കഴിച്ചു ശേഷം അവരുടെ ആഭരണങ്ങളും പണവും സാധനങ്ങളുമായി മുങ്ങിയതായതായാണ് പരാതി. ഒരു ഡസനിലധികം പേർ പറ്റിക്കപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.   ജൂലൈ 5 ന് ബുദ്ഗാം സ്വദേശി…

Read More