ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി 

ബെംഗളൂരു: പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ രോഹിത് ചക്രതീർഥ കർണാടകയുടെ ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തകർ. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതിയും നൽകി.

രാഷ്ട്രകവി കൂവേംപൂ എഴുതിയ ഭാരത ജനനിയ തനുജാതെ, ജയ ഹേ കർണാടക മാതേ എന്നു തുടങ്ങുന്ന ഔദ്യോഗിക ഗീതത്തെ അപമാനിച്ച് ട്വീറ്റ്‌ ചെയ്‌തെന്നതാണ് ബി ടി നാഗണ്ണ നൽകിയ പരാതിയിൽ പറയുന്നത്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

എന്നാൽ അതു അങ്ങനെ അല്ലെന്നും മറ്റാരോ എഴുതിയ പോസ്റ്റ്‌ രോഹിത് റീട്വീറ്റ്‌ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts