നഗരത്തിന്റെ പലഭാഗങ്ങളിൽ ഇന്ന് വൈദ്യുതി തടസം നേരിടും

ബെംഗളൂരു: അറ്റകുറ്റ പണികൾ കാരണം 66/11 കെ വി സ്റ്റേഷൻ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി തടസം നേരിടും.

അനേകൽ ടൗൺ, സമന്ദുരു, സൂര്യ സിറ്റി ഫേസ് ഒന്നും രണ്ടും, കുമ്പരനഹള്ളി, ബന്നാർഘട്ട, ബന്നാർഘട്ട നാഷണൽ പാർക്ക്‌, എന്നിവിടങ്ങളിൽ വൈദ്യുതി തടസം നേരിടും.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

ഒപ്പം ഗോലഹള്ളി, മൈലസാന്ദ്ര, ബേട്ടാടസനപുര, ഹോമദേവനഹള്ളി, ബസവനപുര, കാലെന അഗ്രഹാര, ദോഡകമ്മനഹള്ളി, അരേക്കര, വ്യൂവേർസ് കോളനി, മൈക്രോ ലേയൗട്ട്, ഗൊട്ടിഗരെ, ബന്നാർഘട്ട റോഡ് തുടങ്ങിയ പ്രദേശങ്ങളിലും തടസം നേരിടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us