അനുകൂല കോടതി ഉത്തരവുണ്ടായിട്ടും, തനിക്കെതിരായ എൽഒസി സിബിഐ പിൻവലിച്ചിട്ടില്ല; ആകാർ പട്ടേൽ

ബെംഗളൂരു : ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയർ ആകർ പട്ടേലിനെതിരായ സിബിഐ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പിൻവലിക്കാൻ ഡൽഹി കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടും, മുൻ മാധ്യമപ്രവർത്തകനെ വ്യാഴാഴ്ച രാത്രി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറക്കുന്നത് വീണ്ടും തടഞ്ഞു.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

ബെംഗളൂരു വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ വീണ്ടും തടഞ്ഞുവെന്ന് പട്ടേൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. തനിക്കെതിരായ എൽഒസി സിബിഐ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“…വീണ്ടും ഇമിഗ്രേഷനിൽ തടഞ്ഞു. സിബിഐ അവരുടെ ലുക്ക് ഔട്ട് സർക്കുലറിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടില്ല,” പട്ടേൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts