ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കോഴിക്കോട് : ബെംഗളൂരുവിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് സ്ഥിരമായി ലഹരി വസ്തുക്കൾ എത്തിക്കുന്ന യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് മങ്കാവ് സ്വദേശി ഫസലുദീൻ ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 70 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെടുത്തിട്ടുണ്ട്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

പിടിയിലായ ഫസലുദ്ദീൻ ഇതിന്  മുമ്പും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ നാട്ടിലേക്ക് എത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts