പിടിച്ചു നിൽക്കാൻ വിലക്കുറവുമായി സാംസങ് ,അവസരം പരമാവധി പ്രയോജനപ്പെടുത്തൂ

സ്മാർട്ട് ഫോൺ രംഗത്തെ കിടമത്സരത്തിൽ പിടിച്ചു നിൽക്കാനായി സാംസങ് തങ്ങളുടെ മൊബൈലുകളുടെ വില കുറക്കുന്നു .ഫ്ലിപ്കാർട്ടിലാണ് സാംസങ്ങ് ഫോണുകളുടെ വിലയില്‍ വന്‍കുറവ് ദൃശ്യമാകുന്നത് . സാംസങ്ങ് ഗ്യാലക്സി ജെ5, സാംസങ്ങ് ഗ്യാലക്സി എസ്5, സാംസങ്ങ് ഗ്യാലക്സി ഓണ്‍7, ഗ്യാലക്സി നോട്ട് 4 എന്നിവയ്ക്കാണ് വില കുറച്ചത്.സാംസങ്ങ് ഗ്യാലക്സി നോട്ട് 4ന്‍റെ വില 36,900ത്തില്‍ നിന്ന് 27,900 ആയി കുറച്ചു.സാംസങ്ങ് ഗ്യാലക്സി എസ്5 ന്‍റെ വില 13,999 ല്‍ നിന്നും 8,000 ആയി കുറച്ചു.സാംസങ്ങ് ഗ്യാലക്സി ജെ5 2016 എഡിഷന്‍റെ വിലയില്‍ 1000 രൂപ കുറവ് വരുത്തി 12,490 രൂപയ്ക്ക് ലഭിക്കും, സാംസങ്ങ് ഗ്യാലക്സി ഓണ്‍7ന് 1000 രൂപ കുറവ് ഉണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു
  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us