ശിശുദിന പുഷ്പമേള കബ്ബന്‍ പാര്‍ക്കില്‍ നാളെ ആരംഭിക്കും.

ബെംഗളൂരു ∙ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കബൺ പാർക്കിലെ പുഷ്പമേള നാളെ മുതൽ 14 വരെ നടക്കും. ഒരു ലക്ഷം പൂക്കൾ കൊണ്ട് ഡൽഹിയിലെ ലോട്ടസ് ക്ഷേത്രത്തിന്റെ മാതൃകയാണ് പ്രധാനകവാടത്തെ അലങ്കരിക്കുന്നത്. അവധി ദിനമായതിനാൽ നാളെയും ഞായറാഴ്ചയും കബൺ പാർക്കിലേക്കു വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്.

ശിശുദിനമായ 14നു ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ബാലഭവനിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. തുടർച്ചയായ മൂന്നാം വർഷമാണ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കബൺ പാർക്കിൽ പുഷ്പമേള നടത്തുന്നത്.

  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us