ഹംപി ഉത്സവം അവസാനിച്ചു.

ബെള്ളാരി∙ ഹംപി ഉൽസവത്തിൽ ദൃശ്യവിരുന്നേകി മലയാളി കലാകാരൻമാരും. ഹൊസ്പേട്ട് ആസ്ഥാനമായ കൈരളി കൾചറൽ അസോസിയേഷനാണു തിരുവാതിരയും ഒപ്പനയും മറ്റു കേരളീയ കലാരൂപങ്ങളുമായി അരങ്ങിലെത്തിയത്. ഓണത്തിന്റെ ദൃശ്യാവിഷ്കാരവും ആസ്വാദകർക്ക് പുതുമയേറിയ അനുഭവമായി.

അസോസിയേഷനിലെ 36 കലാകാരൻമാരാണ് വിവിധ വേഷങ്ങളിലായി എത്തിയത്. അസോസിയേഷൻ പ്രസിഡന്റ് എം.കെ.മത്തായി, ജനറൽ സെക്രട്ടറി പി.സുന്ദരൻ, വൈസ് പ്രസിഡന്റ് ഷിൽവി ജോർജ്, മനോഹരൻ, എം.കെ.വിജയൻ, ദേവദാസ് എന്നിവർ നേതൃത്വം നൽകി.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts