വൈദ്യുതി നിരക്ക് പരിഷ്‌കരണം അനിവാര്യം ; ഊർജ മന്ത്രി

ബെംഗളൂരു : വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി കർണാടക ഊർജ മന്ത്രി വി സുനിൽ കുമാർ ,നിരക്ക് വർദ്ധനവ് വഴി വൈദ്യുതി മേഖലയിലെ വികസന പ്രവർത്തനങ്ങൾ വർദ്ധനയ്ക്ക് ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു.

“വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണ്. വികസനത്തിന്റെ വേഗത വർദ്ധിക്കുമ്പോഴെല്ലാം നമ്മൾ പരിഷ്കരിക്കേണ്ടതുണ്ട്.” വകുപ്പ് ഏറ്റെടുത്ത പ്രവൃത്തികൾ ചെലവ് വർധിക്കാൻ കാരണമായെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us