‘മിറക്കിൾ ബെറി’ ദിവസങ്ങൾ കൊണ്ട് വണ്ണം കുറയ്ക്കുമോ ?

‘മിറക്കിൾ ബെറി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ബെറി, ദിവസങ്ങൾ കൊണ്ട് ശരീര ഭാരം കുറയ്ക്കുമെന്നാണ് ഐഐഎംസ് പ്രൊഫസറും ഗവേഷണ പണ്ഡിതനുമായ ഡോ കുമെയ്ൽ അവകാശപ്പെടുന്നത്. ഇത് ആഫ്രിക്കയിലെ കോംഗോ ഉൾനാടുകളിൽ മാത്രം ലഭ്യമാകുന്ന ഫലമാണത്രെ. ക്ലിനിക്കൽ പരീക്ഷണത്തിനായി ഇത് ഇറക്കുമതി ചെയ്യുകയും, അത് ഉണക്കി പൊടിച്ചു ഉപ്പു ലായനിയിൽ കലർത്തി, ഐഐഎംസ് ലാബിൽ ഉത്പാദിപ്പിച്ച കൊഴുപ്പ് ടിഷ്യുവിൽ ഇത് പരീക്ഷിക്കുകയും ചെയ്തു. 24 മണിക്കൂറിനകം അമ്പതു ശതമാനത്തിലധികം കൊഴുപ്പു കുറഞ്ഞത് കണ്ട് ആദ്ദേഹം അത് സ്വന്തം ശരീരത്തിൽ പരീക്ഷിക്കാനായി ഈ പൊടി ഓരോ സ്പൂൺ വീതം രണ്ടാഴ്‌ച കഴിച്ചുവത്രെ. അവിശ്വസനീയമാംവിധം 12kg രണ്ടാഴ്ചകൊണ്ട് കുറഞ്ഞു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇത് ലോക ജനതയുടെ ഗുണത്തിനായി ക്യാപ്സ്യൂൾ രൂപത്തിൽ എത്തിക്കാൻ എം ഐ ടി ഗവേഷകൻ പീറ്റർ മോൾനറുമൊത്തു പ്രവർത്തിക്കുകയും, ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത 1200 രോഗികളിൽ ഇ ക്യാപ്സ്യൂൾ പരീക്ഷിക്കുകയും ചെയ്തു. പരീക്ഷണ വിദേയമായ ആളുകൾക്ക് ഞെട്ടലുളവാക്കുംവിധം 15kg ഒരു മാസം കൊണ്ട് കുറഞ്ഞുവത്രേ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us