എസ്എസ്എൽസി 2021-22 ; 20% സിലബസ് വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: 2021-22 അധ്യയന വർഷത്തേക്കുള്ള എസ്എസ്എൽസി പരീക്ഷാ സിലബസിൽ സംസ്ഥാന സർക്കാർ 20 ശതമാനം കുറവ് വരുത്താൻ സാധ്യത. ശനിയാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

“ഞങ്ങൾ സിലബസ് 20% കുറയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എങ്കിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. 1-9 ക്ലാസുകൾക്കും ഇത് ബാധകമായിരിക്കും. ഒഴിവാക്കിയ പാഠങ്ങൾ അടുത്ത വർഷം ആദ്യം പഠിപ്പിക്കും, ”പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്
പറഞ്ഞു.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts