നേത്രദാനം ഒരു ജനകീയ മൂവ്മെന്റായി മാറണം: ഡോ. സുധാകർ

ബെംഗളൂരു: നേത്രദാനം ജനകീയ മൂവ്മെന്റായി  മാറണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർപറഞ്ഞു. “മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാനും  എന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു,” എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

അന്ധതയെ ചെറുക്കുന്നതിന് നേത്രദാന അവബോധം പ്രധാനമാണ്. രാജ്യത്ത് മൂന്നോ നാലോ കോടി ജനങ്ങൾഅന്ധത അനുഭവിക്കുന്നുണ്ട്. നിരവധി അന്ധരായ ആളുകൾക്ക് വെളിച്ചം നൽകാൻ നേത്രദാനത്തിന് കഴിയുംഎന്നതിനാൽ മരിച്ചയാളുടെ കണ്ണുകൾ പാഴാകരുത്എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സാങ്കേതിക വിദ്യയിലൂടെ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാലു പേർക്ക് വെളിച്ചം നൽകി ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts