ഓഫീസുകളിൽ പ്രോട്ടോക്കോൾ നടപ്പാക്കാൻ ബിബിഎംപി മാർഷലുകൾക്ക് അധികാരം നൽകണമെന്ന് ഉപദേശക സമിതി

ബെംഗളൂരു: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, സർക്കാർ, സ്വകാര്യ ഓഫീസുകൾ സന്ദർശിക്കാൻ സർക്കാർ ബിബിഎംപി മാർഷലുകൾക്ക് അധികാരം നൽകണമെന്ന് സംസ്ഥാന കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശുപാർശ ചെയ്തു. ഓഫീസുകളിൽ മാസ്ക് ധരിക്കുന്നത് പോലുള്ള സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

കഴിഞ്ഞ ദിവസം നടന്ന ടിഎസി യോഗത്തിൽ, ഒരു അംഗം ബെംഗളൂരുവിലെ പൊതു, സ്വകാര്യ ഓഫീസുകളിലെ പ്രോട്ടോകോൾ ലംഘനം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ഒരുപാട് ചർച്ചയ്ക്കും ആലോചിച്ചനയ്ക്ക് ശേഷം ആണ്, നിയുക്ത നോഡൽ ഓഫീസർ ഓഫീസുകളിൽ സിഎബി പാലിക്കുന്നത് നടപ്പിലാക്കാൻ ശുപാർശ ചെയ്യ്തത്. കൂടാതെ, മാർഷലുകൾ ക്രമരഹിതമായി പൊതു ഓഫീസുകൾ സന്ദർശിച്ച് സിഎബി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശുപാർശ ചെയ്ത്, ”കമ്മിറ്റി സർക്കാരിന് കത്ത് എഴുതി.

  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു
[masterslider id="10"]

Related posts

Click Here to Follow Us