വിപുലീകരിച്ച് ഇ-പ്ലാറ്റ്ഫോം;167 സർക്കാർ സേവനങ്ങൾ കൂടി പട്ടികപ്പെടുത്തി

ബെംഗളൂരു: പൗരന്മാർക്ക് വിപുലമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമായ മഹിതി കനജ വിപുലീകരിക്കുന്നു.പുതുക്കിയ ഇ-പ്ലാറ്റ്ഫോമിൽ 167 സർക്കാർ സേവനങ്ങൾ കൂടി പട്ടികപ്പെടുത്തും. രാജസ്ഥാനിലെ ജൻ സൂച്ന പോർട്ടലിന് ശേഷം രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംരംഭമാണിത്.

കർണാടകയെ ഡിജിറ്റൽ ശാക്തീകരണം നേടിയ സംസ്ഥാനമാക്കി മാറ്റുന്നതിന്, സർക്കാർ ഇപ്പോൾ 50 വകുപ്പുകൾക്ക് കീഴിൽ 167 സേവനങ്ങൾ കൂടി പോർട്ടൽ,മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകും. വിദ്യാഭ്യാസം, എസ്കോംസ്, മെട്രോ, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങൾ മഹിതി കാനജയിൽ ചേർത്തിട്ടുണ്ട്. നേരത്തേ, 30 സ്കീമുകളുമായും 10 വകുപ്പുകളുമായും മാത്രമാണ് പോർട്ടൽ ബന്ധിപ്പിച്ചിരുന്നത്.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

2022 മാർച്ച് ആകുമ്പോഴേക്കും ലഭ്യമായ സേവനങ്ങളുടെ എണ്ണം 167 ൽ നിന്ന് 500 ആയി ഉയർത്താൻ സർക്കാർ പദ്ധതിയിടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts