ബെം​ഗളുരുവിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകും

ബെം​ഗളുരു; സർവ്വകലാശാലകളിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ.

ഒക്ടോബർ ഒന്ന് മുതൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.

മറ്റ് ക്ലാസുകളിലെ വിദ്യാർഥികളുടെ ഉത്തര പേപ്പർ അടക്കമുള്ളവ മൂല്യനിർണ്ണയം നടത്താൻ ഉള്ളതിനാലാണിത്. ബെം​ഗളുരു സർവ്വകലാശാല 18 നും , ബെം​ഗളുരു നോർത്ത് , ബെം​ഗളുരു സിറ്റി സർവ്വകലാശാലകൾ 21നും നൃപതും​ഗ സർവ്വകലാശാല 7നും ക്ലാസുകൾ ആരംഭിക്കും.

  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us