വിമാനത്തിൽ 61 ലക്ഷത്തിന്റെ സ്വർണ്ണ കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്

ബെം​ഗളുരു; വിമാനത്തിൽ വൻതോതിൽ സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സീറ്റിനടിയിൽ ഒളിപ്പിച്ച 61 ലക്ഷത്തിന്റെ സ്വർണ്ണം.

ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. 599 ​ഗ്രാം സ്വർണ്ണ കട്ടികളും പേസ്റ്റ് രൂപത്തിലാക്കിയ 701 ​ഗ്രാം സ്വർണ്ണവുമാണ് കണ്ടെത്തിയത്. ആളെ പിടികൂടാനായില്ല.

  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

യാത്രാ രേഖകൾ കൃത്യമായി പരിശോധിച്ച് സ്വർണ്ണകടത്തുകാരനെ പിടികൂടുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us