വീണ്ടും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 1% ന് താഴെ;ഇന്നത്തെ കർണാടകയിലെ കോവിഡ് അപ്പ്ഡേറ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1365 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1558 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.76%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1558
ആകെ ഡിസ്ചാര്‍ജ് : 2874839
ഇന്നത്തെ കേസുകള്‍ : 1365
ആകെ ആക്റ്റീവ് കേസുകള്‍ : 21266
ഇന്ന് കോവിഡ് മരണം : 22
ആകെ കോവിഡ് മരണം : 37061
ആകെ പോസിറ്റീവ് കേസുകള്‍ : 2933192
ഇന്നത്തെ പരിശോധനകൾ : 179016
ആകെ പരിശോധനകള്‍: 41332380

  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 327
ആകെ പോസിറ്റീവ് കേസുകൾ: 1233839
ഇന്ന് ഡിസ്ചാര്‍ജ് : 318
ആകെ ഡിസ്ചാര്‍ജ് : 1209965
ആകെ ആക്റ്റീവ് കേസുകള്‍ : 7920
ഇന്ന് മരണം : 2
ആകെ മരണം : 15953

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യ പോസ്റ്റ് ഇനി 'ജെറ്റ്' വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും
[masterslider id="10"]

Related posts

Click Here to Follow Us