ശാലോം ബീറ്റ്സിന്റെ നേതൃത്വത്തിൽ ‘അകലാത്ത സ്നേഹിതൻ’ എന്ന സംഗീതവിരുന്ന് നടത്തി

ബെംഗളൂരു∙ ശാലോം ബീറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ‘അകലാത്ത സ്നേഹിതൻ’ സംഗീതവിരുന്ന് ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി.ഡി.തോമസ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് കെ.വി.ഏബ്രഹാമിന്റെ വിവിധ ഗാനങ്ങൾ കോർത്തിണക്കി ഗായകരായ ഇമ്മാനുവേൽ ഹെൻറി, മാത്യു ജോൺ, പെർസിസ് ജോൺ എന്നിവർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌

പാസ്റ്റർ വർഗീസ് മാത്യു, റവ. ഡോ. കെ.വി.ജോൺസൺ, സുനിൽ സോളമൻ, ജോസി, സോണി ഡി, ജോർജ് പുന്നവേലി, ഡോൺ വർഗീസ് എന്നിവർ നേതൃത്വം നൽകി. ബ്രദർ കെ.വി.ഏബ്രഹാം രചിച്ച ഇല്ലിതുപോലൊരു സ്നേഹിതൻ സിഡി പാസ്റ്റർ ഇ.ജെ.ജോൺസൺ പാസ്റ്റർ കെ.ഒ. വർഗീസിന് നൽകി പ്രകാശനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us