ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 37733 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 23.82%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 21149
- ആകെ ഡിസ്ചാര്‍ജ് : 1164398
- ഇന്നത്തെ കേസുകള്‍ : 37733
- ആകെ ആക്റ്റീവ് കേസുകള്‍ : 421436
- ഇന്ന് കോവിഡ് മരണം : 217
- ആകെ കോവിഡ് മരണം : 16011
- ആകെ പോസിറ്റീവ് കേസുകള്‍ : 1601865
- ഇന്നത്തെ പരിശോധനകൾ : 158365
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25933338
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 21199
- ആകെ പോസിറ്റീവ് കേസുകൾ: 797292
- ഇന്ന് ഡിസ്ചാര്‍ജ് : 10361
- ആകെ ഡിസ്ചാര്‍ജ് : 508923
- ആകെ ആക്റ്റീവ് കേസുകള്‍ : 281767
- ഇന്ന് മരണം : 64
- ആകെ മരണം : 6601