ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1877 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.66 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1877
- ആകെ ഡിസ്ചാര്‍ജ് : 901579
- ഇന്നത്തെ കേസുകള്‍ : 815
- ആകെ ആക്റ്റീവ് കേസുകള്‍ : 9637
- ഇന്ന് കോവിഡ് മരണം : 8
- ആകെ കോവിഡ് മരണം : 12118
- ആകെ പോസിറ്റീവ് കേസുകള്‍ : 923353
- തീവ്ര പരിചരണ വിഭാഗത്തില്‍ : 194
- ഇന്നത്തെ പരിശോധനകൾ : 123067
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 393
- ആകെ പോസിറ്റീവ് കേസുകൾ: 390348
- ഇന്ന് ഡിസ്ചാര്‍ജ് : 931
- ആകെ ഡിസ്ചാര്‍ജ് : 379867
- ആകെ ആക്റ്റീവ് കേസുകള്‍ : 6147
- ഇന്ന് മരണം : 6
- ആകെ മരണം : 4333